മലയാളികൾക്ക് ഏറെ ഇഷ്‌ടമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് കപ്പ. കപ്പ കൊണ്ടുള്ള പുഴുക്കും, കപ്പകൊണ്ട് വറ വിട്ട് വയ്ക്കുന്നതും എന്തിന് കപ്പ ബിരിയാണി വരെ മലയാളികളുടെ ഡൈനിങ്ങ...